The Wound
ഉള്ള് പൊള്ളുന്ന നീറ്റലിനെക്കൂടി അവസാനം നീ തല്ലിക്കെടുത്തി എങ്ങോ പോയ് മറഞ്ഞു.
പൊള്ളിയടർന്ന ഹൃദയ ഭിത്തി നീര് വന്ന് പുഴുത്ത്, ഇടക്ക് പിടക്കാറുണ്ട്.
കാലത്തിന് ഉണക്കാൻ കഴിയാത്ത ചില മുറിവുകളുണ്ട്.
നീ.
പൊള്ളിയടർന്ന ഹൃദയ ഭിത്തി നീര് വന്ന് പുഴുത്ത്, ഇടക്ക് പിടക്കാറുണ്ട്.
കാലത്തിന് ഉണക്കാൻ കഴിയാത്ത ചില മുറിവുകളുണ്ട്.
നീ.
Casting aside even my sorrows
She departed to a realm unknown
My broken heart now shudders in pain,
lost in the depths of despair.
Time fails to heal some scars engraved deep within.
You!
She departed to a realm unknown
My broken heart now shudders in pain,
lost in the depths of despair.
Time fails to heal some scars engraved deep within.
You!
Comments
Post a Comment